തൃശൂര്‍ പൂരത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു. പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പടവാദ്യത്തിനിടെയാണ് സംഭവം. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
മേളം ഉച്ചസ്ഥായിയിലെത്തി നില്‍ക്കെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് സംഭവം. അതേസമയം തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.
This post was last modified on May 13, 2019 2:07 pm
Leave a Comment