X

വയനാട് ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും നിരോധിച്ചു

ഇന്ന് രാവിലെയാണ് ചുരത്തില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായത്‌

വയനാട് ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മഴ വീണ്ടും ശക്തമായതോടെ ഗതാഗതം പൂര്‍ണമായും നിരോധിക്കുകയായിരുന്നു.

ഇന്ന് രാവിലെയും ചുരത്തില്‍ കനത്ത മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചത്.