X

ശീതയുദ്ധകാലത്ത് അമേരിക്കയ്ക്ക് വേണ്ടി പണിയെടുത്തത് നാസി ചാരന്മാര്‍

മുന്‍ നാസി ഉദ്യോഗസ്ഥരെ ശീതയുദ്ധകാലത്ത് ചാരപ്പണി നടത്താനായി അമേരിക്ക വാടകയ്‌ക്കെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഏകദേശം ആയിരം നാസികളുടെ സേവനമാണ് അമേരിക്ക ഉപയോഗിച്ചിരുന്നത്. സി ഐ എ, എഫ് ബി ഐ, മറ്റ് യു എസ് രഹസ്യാന്വേഷണ ഏജന്‍സികളെല്ലാം ഇവരുടെ സേവനം ലഭ്യമാക്കി യിരുന്നു.രണ്ടാം ലോകമഹായുദ്ധകാലം തൊട്ട് പതിറ്റാണ്ടുകളോളം ഇവര്‍ അമേരിക്കയ്ക്ക് വിവരങ്ങള്‍ കൈമാറുന്നവരായി പ്രവര്‍ത്തി ച്ചുവെന്നാണ് ന്യുയോര്‍ക്ക് ടൈംസ്, രേഖകളുടെയും അഭിമുഖങ്ങളുടെയും അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദമായി വായിക്കൂ….

http://cir.ca/news/us-hired-nazis-as-post-war-spies

This post was last modified on October 28, 2014 3:10 pm