X

സംസ്ഥാനത്ത് അക്രമം നടക്കുമ്പോള്‍ ഡിജിപി ഫേസ്ബുക്കില്‍ കളിക്കുന്നു; വിഎസ്

അഴിമുഖം പ്രതിനിധി

ഡിജിപി സെന്‍കുമാറിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍. സംസ്ഥാനത്ത് അക്രമം നടക്കുമ്പോള്‍ ക്രമസമാധാനം പാലിക്കേണ്ട ഡിജിപി ഫേസ്ബുക്കില്‍ കളിക്കുകയാണ് എന്നു വിഎസ് പറഞ്ഞു. അദ്ദേഹത്തിന്‍റെ കീഴിലുള്ള പോലീസുകാര്‍ ഇപ്പോഴും നിഷ്ക്രിയരാണ് എന്നും  ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണഎന്ന ഭാവത്തില്‍ ഇരിക്കുകയാണ് ആഭ്യന്തരമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു

 

This post was last modified on December 27, 2016 3:39 pm

Related Post
Leave a Comment