X

ജ്യോതിഷം വ്യാജ ശാസ്ത്രം; വെങ്കിട് രാമകൃഷ്ണന്‍

പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയുമൊന്നും ഏശാത്ത ശാസ്ത്രബോധമാണ് തന്റേതെന്ന് നോബല്‍ സമ്മാനിതനായ വെങ്കട്‌രാമന്‍ രാമകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നു. ജ്യോതിഷം, ആല്‍ക്കെമി തുടങ്ങിയവ വ്യാജ ശാസ്ത്രങ്ങളാണെന്നും ഹോമിയോപതി വിശ്വാസാധിഷ്ഠിതം മാത്രമാണെന്നും അദ്ദേഹം തുറന്നടിച്ചത് ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ വച്ചായിരുന്നു. തെറ്റായ വിശ്വാസങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നതാണ് ശാസ്ത്രീയതയെന്ന് കൂട്ടിച്ചേര്‍ക്കുന്നു അദ്ദേഹം.

വാര്‍ത്ത ഇവിടെ വായിക്കാം:http://timesofindia.indiatimes.com/city/chennai/Venkatraman-Ramakrishnan-Nobel-laureate-calls-astrology-a-fake-discipline/articleshow/11299700.cms    

This post was last modified on March 25, 2015 4:56 pm

Related Post
Leave a Comment