X

13 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണം ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള കൈയ്യാങ്കളി/ വീഡിയോ

ചൈനയിലെ യാങ്ങ്‌സേ നദിയില്‍ ബസ് മറിഞ്ഞ് സംഭവത്തിന് കാരണം ഡ്രൈവറും ഒരു യാത്രക്കാരനും തമ്മില്‍ കൈയ്യാങ്കളി. അപകടത്തില്‍ 13 പേര്‍ മരണമടയുകയും 2 പേരെ കാണാതാവുകയും ചെയ്തിരുന്നു. യാങ്ങ്‌സേ നദിയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ ബസ് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡ്രൈവറും യാത്രക്കാനും തമ്മില്‍ അടിയാവുകയും ബസിന്റെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് മറിയുകയുമായിരുന്നു. ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ചൈനീസ് ന്യൂസ് ഏജന്‍സി സിന്‍ഹ്യൂവ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോ കാണാം..

‘മത്തിയാണെങ്കില്‍ വേണ്ട ബ്രോ.. അയലയാണെങ്കില്‍ മതി’ ലോക്കല്‍ കാക്കയാണെന്ന് കരുതിയോ മിസ്റ്റര്‍/ വീഡിയോ

അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു, ഒരുപക്ഷേ ഞാന്‍ കൊല്ലപ്പെട്ടേക്കും; നക്‌സല്‍ ആക്രമണത്തിനിടയില്‍ അമ്മയ്ക്കുള്ള സന്ദേശമായി ദൂരദര്‍ശന്‍ കാമറാമാന്റെ വീഡിയോ

“പൊലീസുകാരേ, നിങ്ങളെ പോലെ ഞങ്ങളും റെഡിയായി കഴിഞ്ഞു”: പ്രകോപനവുമായി രാഹുല്‍ ഈശ്വര്‍ വീണ്ടും (വീഡിയോ)