X
    Categories: വീഡിയോ

‘ആമര്‍ ബംഗ്ലാ’ സീരീസ്; കൊല്‍ക്കത്ത നഗരത്തിലൂടെ ഒരു ട്രാം യാത്ര / വീഡിയോ

കൊല്‍ക്കത്തയിലെ ലേക്ക് മാര്‍ക്കറ്റിലെ റാഷ് ബിഹേരി അവന്യുവില്‍ നിന്നും അവസാനത്തെ ട്രാം സ്‌റ്റേഷന്‍ ടോളി ഗഞ്ച് വരെയുള്ള യാത്രയിലെ ദൃശ്യങ്ങളാണിത്

‘ആമര്‍ ബംഗ്ലാ’ സീരീസിലെ പുതിയ വീഡിയോ കൊല്‍ക്കത്ത നഗരത്തിലൂടെയുള്ള ട്രാം യാത്രയാണ്. കൊല്‍ക്കത്ത ലേക്ക് മാര്‍ക്കറ്റിലെ റാഷ് ബിഹേരി അവന്യുവില്‍ നിന്നും അവസാനത്തെ ട്രാം സ്‌റ്റേഷനായ ടോളി ഗഞ്ച് വരെയുള്ള യാത്രയിലെ ദൃശ്യങ്ങളാണിത്.

സുജയ് രാധാകൃഷ്ണന്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയും കാണാം..

.

.

.

.

.

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

This post was last modified on August 31, 2019 9:38 am

Related Post
Leave a Comment