X

ഫോണില്‍ സംസാരിച്ച് റോഡ്‌ മുറിച്ച് കടന്ന യുവതിയെ വാഹനം ഇടിച്ചു; ഷൂസും മൊബൈലും മാത്രം തെറിച്ചു (വീഡിയോ)

ചൈനീസ് ന്യൂസ് നെറ്റ്‌വര്‍ക്ക് ആയ സിജിടിഎന്‍ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വാഹനം വരുന്നത് ശ്രദ്ധിക്കാതെ ഫോണില്‍ സംസാരിച്ച് നടന്നുപോവുകയായിരുന്നു അവര്‍.

ചൈനയിലെ യിചുന്‍ നഗരത്തില്‍ നടുറോഡില്‍ നിന്നിരുന്ന സ്ത്രീയ്ക്ക് നേരെ അതിവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ അവരുടെ ഷൂസും മൊബൈലും മാത്രം തെറിപ്പിച്ച് കടന്നുപോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. ഒരു പരിക്കുമില്ലാതെയുള്ള അദ്ഭുതകരമായി ഇവരുടെ രക്ഷപ്പെടല്‍ പകര്‍ത്തിയത് സിസിടിവി ക്യാമറയാണ്. ചൈനീസ് ന്യൂസ് നെറ്റ്‌വര്‍ക്ക് ആയ സിജിടിഎന്‍ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വാഹനം വരുന്നത് ശ്രദ്ധിക്കാതെ ഫോണില്‍ സംസാരിച്ച് നടന്നുപോവുകയായിരുന്നു അവര്‍.

വീഡിയോ:

This post was last modified on June 5, 2018 11:21 pm