നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. അതേസമയം രാജ്യത്ത് വിവിധയിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. എന്നാല്‍ തിരുവനന്തപുരം ശാസ്തമംഗലത്ത് നടന്ന് ആഘോഷം ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ശാസ്തമംഗലത്തെ ജംഗ്ക്ഷനിലെ നടുറോഡില്‍ പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചിരിക്കുന്നത്. ധാരാളം വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡിന് നടുവിലായിരുന്നു ഈ അപകടകരമായ ആഘോഷം. വീഡിയോ കാണാം..
This post was last modified on May 30, 2019 7:36 pm
Leave a Comment