X

ദേഹത്ത് പാമ്പ്‌ കയറിയ സണ്ണി ലിയോണും രജനികാന്ത് ആയ സണ്ണി ലിയോണും

ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നുള്ള മറ്റ് രസികന്‍ വീഡിയോകളുമുണ്ട്. ഒരു വീഡിയയോല്‍ സണ്ണി ലിയോണ്‍ ഒരു തോക്കെടുത്ത് കറക്കി രജനീകാന്തിനെ അനുകരിക്കുകയാണ്.

തേരാ ഇന്തസാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സണ്ണി ലിയോണ്‍. സെറ്റിലിരുന്ന് സ്‌ക്രിപ്റ്റ് വായിക്കുന്നതിനിടെയാണ് ഒരു ടീമംഗത്തിന് ഒരു വികൃതി ഒപ്പിക്കാന്‍ തോന്നിയത്. ഒരു പാമ്പിനെ സണ്ണിയുടെ ദേഹത്തേക്കിട്ടു. വിഷപ്പല്ലില്ലാത്ത പാമ്പായിരിക്കണം. ഏതായാലും പിന്നെ സംഭവിച്ചതെന്നാണ് എന്ന് നോക്കാം. ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നുള്ള മറ്റ് രസികന്‍ വീഡിയോകളുമുണ്ട്. ഒരു വീഡിയയോല്‍ സണ്ണി ലിയോണ്‍ ഒരു തോക്കെടുത്ത് കറക്കി രജനീകാന്തിനെ അനുകരിക്കുകയാണ്. സണ്ണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോകള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

This post was last modified on November 26, 2017 6:02 pm

Related Post
Leave a Comment