X

സൈക്കിളോടിച്ച് വെടിവയ്പ്പ് നടത്തിയ ശേഷം തുര്‍ക്ക്‌മെനിസ്താന്‍ പ്രസിഡന്റ് ഹെലികോപ്റ്ററില്‍ പറന്നുപോയി (വീഡിയോ)

മധ്യേഷ്യന്‍ രാജ്യവും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുമായ തുര്‍ക്ക്‌മെനിസ്താന്റെ പ്രസിഡന്റ് ഗുര്‍ബാംഗുളി ബെര്‍ഡിമുഹമെഡോവിന്റെ രണ്ട് വീഡിയോകള്‍ ട്വിറ്ററില്‍ വൈറല്‍ ആയിരിക്കുകയാണ്. സൈക്കിള്‍ ഓടിച്ച് കൊണ്ട് വെടിവയ്പ് നടത്തി പിസ്റ്റള്‍ ടാര്‍ഗറ്റ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ആണ് ഒന്ന്. മറ്റൊന്ന് പിസ്റ്റള്‍ ടാര്‍ഗറ്റ് പ്രാക്ടീസിന് ശേഷം ഗോള്‍ഫ് കാര്‍ട്ടിലൂടെ വാഹനമോടിച്ച് പോയി, പിന്നീട് ഒരു ഹെലികോപ്റ്ററില്‍ പറന്നുപോകുന്നതിന്റെ. മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ ലിയണാര്‍ഡ് ആണ് വീഡിയോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

This post was last modified on June 15, 2019 7:15 am

Related Post
Leave a Comment