X

ഭക്തർ വിഷയത്തെ ഏറ്റെടുത്താൽ ഒരു പോലീസിനും അവരെ തടയാനാകില്ല, അതിനൊരുപാർട്ടിയുടെ പിന്തുണയും വേണ്ട; ശോഭ സുരേന്ദ്രൻ \വീഡിയോ

നിലക്കല്‍ 10-50നും ഇടയിലുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുന്നു

തുലാമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തുറക്കാനിരിക്കെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല വലിയ പ്രതിഷേധവേദിയായി മാറുന്നു. സ്ത്രീകളെ ഒരു കാരണവശാലും ക്ഷേത്രദര്‍ശനത്തിന് അനുവദിക്കില്ലെന്ന നിലപാടോടെ വിശ്വാസികളുടെയും ബിജെപി, കോണ്‍ഗ്രസ്, ഹിന്ദു സംഘടനകളുടെയും നേതൃത്വത്തില്‍ ആള്‍ക്കൂട്ടം കടുത്ത പ്രതിഷേധം നടത്തുകയാണ്.

ശോഭ സുരേന്ദ്രൻ സംസാരിക്കുന്നു

ഭീഷണിയുമായി സമരാനുകൂലികള്‍

Related Post
Leave a Comment