X

മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം

അഴിമുഖം പ്രതിനിധി 

മുന്‍ എക്സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ട് എന്നാരോപിച്ച് ബാര്‍ ഉടമകള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. കേസില്‍ ത്വരിതഗതിയിലുള്ള അന്വേഷണം നടത്താന്‍ ഡയറക്ടര്‍ ഡോ ജേക്കബ് തോമസ്‌ ഉത്തരവിട്ടിരിക്കുകയാണ്.

This post was last modified on December 27, 2016 4:17 pm