X

അനശ്വര നടന്‍ പ്രേംനസീറിന്റെ പഴയൊരു അഭിമുഖം/ വീഡിയോ

വീഡിയോ ഇതുവരെ ഒന്നരലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു

നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ പഴയൊരു അഭിമുഖ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മല്ലൂസിന്റെ ഇടയില്‍ വൈറലായികൊണ്ടിരിക്കുന്നത്. മൂന്നാം തീയതി ഇട്ട വീഡിയോ ഇതുവരെ ഒന്നരലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. വളരെ ചുറുചുറുക്കോടെ താന്‍ അഭിനയിച്ച ഒരു സിനിമയിലെ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍. സിനിമയിലെ സ്‌ക്രീനില്‍ കാണുന്ന നടനായ പ്രേംനസീറും അഭിമുഖ വീഡിയോ കാണുന്ന പ്രേംനസീറും തമ്മില്‍ വളരെ അന്തരം തോന്നുന്നുണ്ട്. വളരെ സാധാരണക്കാരനെ പോലെ പെരുമാറുന്ന പ്രേം നസീറിന്റെ അഭിമുഖം ഒന്നു കണ്ടുനോക്കൂ.

This post was last modified on April 5, 2017 9:56 am