X

വൈപ്പിനിലെ പള്ളീലച്ഛന്റെ ബ്രേക്ക്ഡാന്‍സ് പൊളിച്ചു!/ വീഡിയോ

ചടുലമായ ഒരു ക്രിസ്ത്യന്‍ ഗാനത്തിനായിരുന്നു വൈദികന്‍ നൃത്തം ചവിട്ടിയത്

വൈപ്പിനിലെ പള്ളീലച്ഛന്റെ ബ്രേക്ക്ഡാന്‍സ് കണ്ട് ഇടവകകാര്‍ അന്തംവിട്ട് നില്‍ക്കുകയാണ്. വൈപ്പിനിലെ സെന്റ് ആംബ്രോസ് ഇടവക വികാരിയായ ഫാദര്‍ മെര്‍ട്ടണ്‍ ഡി സില്‍വ, കോളേജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ചുവടുവെച്ചത്. ചടുലമായ ഒരു ക്രിസ്ത്യന്‍ ഗാനത്തിനായിരുന്നു വൈദികന്‍ നൃത്തം ചവിട്ടിയത്. വീഡിയോ കാണാം:

This post was last modified on July 4, 2017 10:51 am