ദേശീയ പുരസ്‌കാരമൊക്കെ നേടിയട്ടുണ്ടെങ്കിലും സുരഭി ലക്ഷ്മി എല്ലാവര്‍ക്കും പ്രിയങ്കിരിയായത് എംഎയ്റ്റി മൂസ സീരിയലിലെ പാത്തുവായിട്ടാണ്. വടകര നാട്ടിന്‍പുറം ശൈലിയിലെ പാത്തുവിന് സംസാരം ഒട്ടേറെ ആരാധകരെയാണ് സുരഭിക്ക് നേടികൊടുത്തത്. ഇപ്പോള്‍ സുരഭിയുടെ ഒരു വീഡിയോ വൈറലാകാനും കാരണം പാത്തുവിന്റെ ശൈലിയിലുള്ള പ്രസംഗമാണ്. ഒരു മാസം മുമ്പ് ചീക്കോഡ് സ്‌കൂളില്‍ നടത്തിയ ‘നാലാം ക്ലാസ്സില്‍ നാലുവട്ടം നമ്മള് തോറ്റതാ’എന്ന് തുടങ്ങി പോകുന്ന സുരഭിയുടെ ‘പാത്തു’ പ്രസംഗത്തിന്റെ വീഡിയോ കാണാം..
This post was last modified on November 11, 2018 5:17 pm
Leave a Comment