കമല്‍ഹാസന്‍ ചിത്രമായ വിശ്വരൂപം 2 ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.
വിശ്വരൂപം ആദ്യഭാഗം വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും വന്‍വിജയമായിരുന്നു. അതുകൊണ്ടു തന്നെ രണ്ടാം ഭാഗത്തിനായും പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്. രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത് കമല്‍ തന്നെയാണ്.
This post was last modified on May 3, 2017 8:00 am
Leave a Comment