X

വിഴിഞ്ഞം അദാനിക്ക് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു

അഴിമുഖം പ്രതിനിധി

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതി അദാനി പോര്‍ട്‌സിന് നല്‍കാനുള്ള ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ മന്ത്രിസഭ യോഗം അംഗീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തുറമുഖ കരാര്‍ വ്യവസ്ഥകളില്‍ മാറ്റം ഇല്ലാതെയാണ് മന്ത്രിസഭാ യോഗം ഈ തീരുമാനമെടുത്തത്.

This post was last modified on December 27, 2016 3:09 pm