X

സംവിധായകനും തിരക്കഥാകൃത്തുമായ വി ആര്‍ ഗോപാലകൃഷ്ണന്‍ ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ വി ആര്‍ ഗോപാലകൃഷ്ണനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ഗോപാലപുരത്തുള്ള വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ, കഴ്ച്ചയ്ക്കപ്പുറം, കാക്കത്തൊള്ളായിരം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വന്ദനം, കൗതുക വാര്‍ത്തകള്‍, ഈ പറക്കും തളിക, പൈലറ്റ്‌സ്, ചക്കിക്കൊത്ത ചങ്കരന്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്തും ഗോപാലകൃഷ്ണനായിരുന്നു.

This post was last modified on December 27, 2016 3:36 pm

Related Post
Leave a Comment