X

ലോ അക്കാഡമി ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിക്കണം; സിപിഎം ഇടപെടാത്തതെന്തെന്ന് നേതൃത്വത്തോട് ചോദിക്കണമെന്നും വിഎസ്

ലോ അക്കാഡമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടാതിരിക്കുന്നത് ശരിയല്ല.

തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് വീണ്ടും വിഎസ് അച്യുതാനന്ദന്‍. ലോ അക്കാഡമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടാതിരിക്കുന്നത് ശരിയല്ല. സിപിഎം ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണയ്ക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അത് നേതൃത്വത്തോട് ചോദിക്കണം എന്ന് വിഎസ് പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാകണമെന്നും വിഎസ് പറഞ്ഞു.

Related Post
Leave a Comment