X

മോഡിയുടെ സഹപാഠികളെ കണ്ടെത്തിയാല്‍ ഒരു ലക്ഷം ; പരസ്യം വൈറല്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സഹപാഠികളെ കണ്ടെത്തിയാല്‍ ഒരു ലക്ഷം രൂപ. ബെംഗളുരു ടെക്കി ശ്രീനിവാസ് ചിന്നപ്പയുടെ പേരിലുള്ള പരസ്യമാണ് ഇത്. മോഡിക്കൊപ്പം എസ്.എസ്.സിയോ ബി.എ യോ എം.എയോ പഠിച്ച ആരെയെങ്കിലും കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പരസ്യത്തില്‍ പറയുന്നത്. തയ്യാറുണ്ടോ വെല്ലുവിളി സ്വീകരിക്കാന്‍ ? വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/nhTis5

 

This post was last modified on October 27, 2016 4:30 am