മുന്‍ പാക് ക്രിക്കറ്റ്ക്യാപ്റ്റന്‍ വാസിം അക്രമിന് നേരെ കറാച്ചിയില്‍ വെടിവെയ്പ്പ്. അക്രം സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിന് സമീപം വെച്ച് അക്രത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു സംഘം ആളുകള്‍ തന്റെ കാറിന് നേരെ വെടിവെയ്ക്കുകയായിരുന്നു എന്ന്‍ അക്രം മാധ്യമങ്ങളോട് പറഞ്ഞു.
This post was last modified on December 27, 2016 3:19 pm
Leave a Comment