രണ്ട് ദിവസം മുമ്പാണ് ഡല്‍ഹിയില്‍ ബിസിനസ് എക്‌സിക്യൂട്ടീവായ സിദ്ധാര്‍ത്ഥ് ശര്‍മ്മ 17 വയസ്സുകാരന്‍ ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെന്‍സ് ഇടിച്ചു കൊല്ലപ്പെടുന്നത്. സുഹൃത്തുക്കളുമൊത്ത് ഉല്ലാസ യാത്ര നടത്തുകയായിരുന്നു 17 വയസ്സുകാരന്‍. 80 കിലോമീറ്റര്‍ വേഗതയിലെത്തിയ കാര്‍ യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടശേഷം ഇവര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാറപകടത്തിന്റെ വീഡിയോ സിദ്ധാര്‍ത്ഥിന്റെ ബന്ധുക്കള്‍ പുറത്തു വിട്ടു. ഈ വീഡിയോ കാണാം.
This post was last modified on April 7, 2016 5:22 pm
Leave a Comment