X

നിങ്ങളുടെ വാട്ട്‌സ് അപ്പ് സന്ദേശങ്ങള്‍ ആരും ചോര്‍ത്തില്ല; 100 ശതമാനം ഉറപ്പ്

സര്‍ക്കാര്‍ ഏജന്‍സികള്‍, ഹാക്കര്‍മാര്‍, സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് നിങ്ങളുടെ വാട്ട്‌സ് അപ്പ് സന്ദേശങ്ങള്‍ ചോര്‍ത്താന്‍ ഇനി കഴിയില്ല. സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്താകും ഇനിമുതല്‍ കൈമാറുക. നിങ്ങള്‍ സന്ദേശം ടൈപ്പ് ചെയ്ത് സെന്‍ഡ് ചെയ്യുമ്പോള്‍ അത് അക്കങ്ങളും അക്ഷരങ്ങളുമായി മാറും. അവയെ വായിച്ചെടുക്കാന്‍ സന്ദേശം ലഭിക്കുന്ന ഫോണിന് മാത്രമേ കഴിയത്തുള്ളൂ. എന്തിന് വാട്ട്‌സ് അപ്പ് കമ്പനിക്കു പോലും കഴിയില്ലെന്നാണ് അവര്‍ തന്നെ പറയുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കുക.

http://goo.gl/t2wYf2

This post was last modified on April 6, 2016 3:50 pm

Related Post
Leave a Comment