X

മോദിയുടെ മാതൃകാ ഗ്രാമ പദ്ധതിയെ കേന്ദ്രമന്ത്രിമാരും അവഗണിക്കുന്നു

വളരെയേറെ കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതിയായിരുന്നു ആദര്‍ശ ഗ്രാമ യോജന. 2016-ഓടെ ഓരോ എംപിയും ഒരു ഗ്രാമത്തില്‍ വികസന പ്രവര്‍ത്തനം നടത്തണം എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ബിജെപി അംഗങ്ങള്‍ അടക്കമുള്ള എംപിമാര്‍ ഈ പദ്ധതിയോട് മുഖം തിരിച്ചു നില്‍ക്കുകയാണ്. കേന്ദ്രമന്ത്രിമാരും ഇക്കൂട്ടത്തില്‍പ്പെടും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.catchnews.com/politics-news/who-cars-about-modi-s-model-village-scheme-not-even-his-ministers-1453381718.html 

This post was last modified on January 22, 2016 3:45 pm