X

ഇന്ത്യാസ് ഡോട്ടറിനെ അസാധാരണമാക്കുന്ന കാരണങ്ങള്‍ എന്തൊക്കെ?

ഡല്‍ഹി കൂട്ടബലാത്സംഗത്തെക്കുറിച്ചുള്ള ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തീരുന്നില്ല. ബിബിസിക്ക് എതിരെ നിയമ നടപടി കൈക്കൊളുന്നത് വരെ കാര്യങ്ങള്‍ എത്തി നില്‍കുന്നു. ഈ അവസരത്തില്‍ ഈ ഡോക്യുമെന്ററിയും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അസാധാരണമാക്കുന്ന നാലു കാര്യങ്ങള്‍ വിശദികരിച്ച് ഒരു ലേഖനം ബിബിസി ഇന്നലെ പ്രസിദ്ധീകരിച്ചു. ഡോക്യുമെന്ററിക്ക് വേണ്ടി സംവിധായികയ്ക്ക് ഇന്ത്യന്‍ ജയിലുകളില്‍ പ്രവേശിക്കാന്‍ ലഭിച്ച സ്വാതന്ത്ര്യം(access), പശ്ചാത്താപം തെല്ലും തൊട്ടറിയാത്ത കുറ്റവാളി, ഔദ്യോഗിക വിലക്ക് (offfical oturage), സംസാര സ്വാതന്ത്ര്യം (free speech) എന്നീ കാരണങ്ങള്‍ നിരത്തുന്ന, ബിബിസി ഡല്‍ഹി കറസ്‌പോണ്ടന്‍സ് സൗതിക് ബിസ്വാസ് എഴുതിയ ലേഖനം വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ.

http://www.bbc.com/news/world-asia-india-31724519

This post was last modified on March 6, 2015 3:30 pm