X

തായ്ലാന്‍ഡ് കൊട്ടാരം രാജപത്‌നിയുടെ അപൂര്‍വ ചിത്രങ്ങളും ജീവചരിത്രവും പുറത്തുവിട്ടു

കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ഇത്രയും ഉയര്‍ന്ന് പദവി ലഭിക്കുന്ന ആദ്യത്തെ സ്ത്രീയാണ് സിനീത്ത്.

തായ്ലാന്‍ഡ് കൊട്ടാരം മഹാ വജ്രലോങ്കോര്‍ണ്‍ രാജാവിന്റെ പത്‌നി സിനീത്ത് വോങ്‌വജ്രപകദിയുടെ അപൂര്‍വ ചിത്രങ്ങളും ജീവചരിത്രവും പുറത്തുവിട്ടു. സിനീത്ത് അത്യാധുനിക യന്ത്രതോക്ക് കൊണ്ട് വെടിവയ്ക്കുന്നതിന്റെയും വിമാനം പറത്തുന്നതിന്റെയും പരച്യൂട്ട് ചാട്ടത്തിന് തയ്യാറെടുക്കുന്നതിന്റെയും ചിത്രങ്ങളുണ്ട്.

മുന്‍ ആര്‍മി നേഴ്‌സും 34-കാരിയുമായ സീനീത്തിന് തന്റെ 67-ാം പിറന്നാളിന് വജ്രലോങ്കോര്‍ണ്‍ സമ്മാനമായി നല്‍കിയത് ഉയര്‍ന്ന് സൈനിക പദവിയാണ്. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ഇത്രയും ഉയര്‍ന്ന് പദവി ലഭിക്കുന്ന ആദ്യത്തെ സ്ത്രീയാണ് സിനീത്ത്. കൊട്ടാരത്തില്‍ നിന്ന് 60 ഫോട്ടോകളും 46 പേജുകള്‍ അടങ്ങുന്ന ജീവചിരിത്രവുമാണ് കഴിഞ്ഞ ആഴ്ച പുറത്തുവിട്ടത്. ചിത്രങ്ങള്‍ കാണാം..

.

.

.

.

.

.

.

.

,

Read: അംബേദ്കറുടെ വീട് അടച്ചപൂട്ടാൻ ബ്രിട്ടീഷുകാർ ആവശ്യപ്പെടുന്നതെന്തിന്?

 

This post was last modified on August 27, 2019 7:40 pm