X

ചില ഫേസ്ബുക്ക് ഫോട്ടോഷോപ്പ് കലാകൊലപാതകങ്ങള്‍

അഡോബി ഫോട്ടോഷോപ്പ് കണ്ടുപിടിച്ചപ്പോള്‍  ലോട്ടറിയടിച്ചത് ഇങ്ങനെ ചില കക്ഷികള്‍ക്കാണ്.ജീവിതത്തില്‍ നടത്താന്‍ ബുദ്ധിമുട്ടുള്ള ചില ആഗ്രഹങ്ങള്‍  ഒന്നോ രണ്ടോ ക്ലിക്കും മൂന്നാല് കട്ടിങ്ങും കൊണ്ടല്ലേ ഈ ആശാന്മാര്‍ ഒപ്പിച്ചെടുക്കുന്നത്. ഇവരുടെ ഫോട്ടോഷോപ്പ് വൈദഗധ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്!.ഈ ഫോട്ടോകള്‍ കണ്ടുനോക്കൂ:

http://www.indiatimes.com/culture/who-we-are/15-epic-indians-who-are-killing-it-with-photoshop-231159.html

This post was last modified on May 12, 2015 8:15 pm