X

ജമ്മുകശ്മീരില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ജമ്മുകശ്മീര്‍ രണ്ടിടത്ത് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഹന്തവാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്‍മാര്‍ കൊലപ്പെട്ടു. ഖ്രുസാന്‍ മേഖലയിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഇയാളില്‍ നിന്നും ഒരു എകെ 47 കണ്ടെടുത്തു. ഇന്നലെ ഫുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

This post was last modified on October 5, 2015 10:56 am