അഴിമുഖം പ്രതിനിധി
കര്‍ണാടകയിലെ ബെല്ലാരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ജീപ്പ് കനാലിലേക്ക് മറിഞ്ഞാണ് അപകടം. കണ്ണൂര്‍ സ്വദേശികളായ തനൂജ്, നിധിന്‍, രജന്‍ എന്നിവരാണ് മരിച്ചത്. ബെല്ലാരിയിലെ സൗഭാഗ്യ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരാണ് മൂവരും. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
This post was last modified on December 27, 2016 3:18 pm
Leave a Comment