X

കാറപകടം രണ്ട് കുട്ടികള്‍ മരിച്ചു

അഴിമുഖം പ്രതിനിധി

മലപ്പുറം പട്ടിക്കാട് ആക്കപ്പറമ്പില്‍ കാറപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. രാവിലെ മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പൂന്താനം ചേരിയില്‍ മുഹമ്മദ് ഡാനിഷ് (12), മുഹമ്മദ് ഷിബിനി (11) എന്നിവരാണ് മരിച്ചത്. കുട്ടികളെ ഇടിച്ച് തലകീഴായി മറിഞ്ഞ് കാറിന്റെ ഡ്രൈവറിനും ഗുരുതരമായി പരിക്കേറ്റു. ഡ്രൈവര്‍ ഫിലിപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

This post was last modified on December 27, 2016 3:21 pm

Related Post
Leave a Comment