X

ജില്ല കളക്ടറായി നയന്‍താര; അരം ടീസര്‍ എത്തി

ഡോറയ്ക്ക് ശേഷം നയന്‍സ് കേന്ദ്രകഥാപാത്രമാകുന്ന സിനിമയാണ് അരം

നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന സാമൂഹ്യവിഷയം കൈകാര്യം ചെയ്യുന്ന സിനിമയായ അരം ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി. മിഞ്ജൂര്‍ ഗോപിയാണു അരം സംവിധാനം ചെയ്തിരിക്കുന്നത്. വിഘ്‌നേഷ്, രമേഷ്, സുനു ലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍

This post was last modified on April 5, 2017 6:10 pm