തുടര്‍ച്ചയായ വിവാദ പ്രസ്താവനകളിലൂടെ നില പരുങ്ങലിലായ വൈദ്യുതി മന്ത്രി എം എം മണിക്കെതിരെ ആരോപണവുമായി ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു. ഇടതു സഹയാത്രികനായ ആഷിഖ് മണിയെ വിമര്‍ശിച്ചത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിഖ് മണിയെ വിമര്‍ശിക്കുന്നത്. ‘പ്രസംഗിക്കുമ്പോഴും അല്ലാത്തപ്പോഴും താങ്കള്‍ പുലര്‍ത്തുന്ന പുച്ഛവും അഹന്തയും പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടവന്റേതാണ് മണിയാശാനെ.. തിരുത്തുക!’ എന്നാണ് ആഷിഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
Leave a Comment