പ്രശസ്ത ടി വി സീരിയലായ ബാലിക വധുവിലെ നായിക പ്രത്യൂഷ ബാനര്‍ജി ആത്മഹത്യ ചെയ്തു. മുംബയിലെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അന്ധേരിയിലെ കോകിലബെന്‍ അംബാനി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരണ കാരണം വ്യക്തമല്ല.
ബാലിക വധു സീരിയലിലൂടെ അരങ്ങേറ്റം കുറിച്ച പ്രത്യൂഷ ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായി.
This post was last modified on December 27, 2016 3:59 pm
Leave a Comment