X

ക്യാപ്റ്റന്‍ ഒട്ടും കൂളല്ല ; ഇടി സെക്യൂരിറ്റിയുടെ മൂക്കിന്

സിനിമയിലെന്നപോലെ രാഷ്ട്രീയത്തിലും ആക്ഷന്‍ രംഗങ്ങള്‍ ആവര്‍ത്തിക്കുന്നയാളാണ് തമിഴ് നടന്‍ വിജയകാന്ത്. ആക്ഷന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് കൂടെയുള്ളവരാണ്. വേണ്ടി വന്നാല്‍ പബ്ലിക്കായും താരം മുഷ്ടി ചുരുട്ടും. സൂക്ഷിച്ചു നിന്നില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷം പാര്‍ട്ടി എംഎല്‍എയ്ക്കു കിട്ടിയതുപോലെ ഊക്കന്‍ ഇടി കിട്ടുകയും ചെയ്യും. ഇത്തവണ ആ ഗതികേട് വന്നത് കക്ഷിയുടെ ബോഡിഗാര്‍ഡിനാണ്. സേലത്ത് വച്ചാണ് സംഭവം. വീഡിയോ കാണാം

This post was last modified on April 23, 2016 9:40 am

Related Post
Leave a Comment