ഇ-ഓട്ടോ റിക്ഷ ഓടിക്കുന്ന യുപി സ്വദേശിയായ ഫര്‍ഖാന്‍ അഹമ്മദിന് ദിവസ വരുമാനം 200 രൂപയാണ്. റിക്ഷയുടെ ഉടമയ്ക്കുള്ള പങ്ക് കൊടുത്തതിനുശേഷം കിട്ടുന്ന തുകയാണിത്. ഈ തുക കൊണ്ട് കുടുംബം പോറ്റാന്‍ കഴിയാത്തതിനാല്‍ മറ്റു ജോലികള്‍ തേടാന്‍ തീരുമാനിച്ചു. സുരക്ഷാ ജീവനക്കാരന്റെ ജോലിയില്‍ ചെയ്താല്‍ മാസം 15,000-20,000 രൂപ വരെ കിട്ടും. എന്നാല്‍ ജോലി കിട്ടണമെങ്കില്‍ തോക്ക് ലൈസന്‍സ് വേണം. അതിനായി ആറു വര്‍ഷമായി അദ്ദേഹം അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. എന്നാല്‍ മുസ്ലിമായതിനാല്‍ തോക്ക് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഓഫീസ് കയറിയിറങ്ങി മടുത്ത അഹമ്മദ് തോക്ക് ലൈസന്‍സ് ലഭിക്കാന്‍ ഒടുവില്‍ ഹിന്ദുമതത്തിലേക്ക് മാറി. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.
This post was last modified on April 23, 2016 10:00 am
Leave a Comment