പ്രമുഖ മോഡലും ബംഗാളി നടിയുമായ സോണിക ചൗഹാന്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നു രാവിലെ അഞ്ച് മണിക്ക് കൊല്‍ക്കത്ത രാഷ്ബഹാരി അവന്യൂവിലായിരുന്നു അപകടം. സുഹൃത്തും അവതാരകനുമായ ബിക്രം ചാറ്റര്‍ജിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ സോണിക സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
This post was last modified on April 29, 2017 4:47 pm
Leave a Comment