X

ഫഹദ് ഫാസിലിന് ദേശീയ പുരസ്‌കാരം?

ഭയാനകത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ജയരാജ് നേടിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭയാനകത്തിന്റെ ഛായാഗ്രാഹകന്‍ നിഖില്‍ എസ് പ്രവീണിനും പുരസ്‌കാര സാധ്യതയുണ്ട്.

ഫഹദ് ഫാസിലിന് ഇത്തവണ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചേക്കും എന്ന് സൂചന. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച സഹനടനുള്ള പുരസ്‌കാരം. ഫഹദ് ഫാസിലിന്റെ ആദ്യ ദേശീയ പുരസ്‌കാരമായിരിക്കും ഇത്. ഭയാനകത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ജയരാജ് നേടിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭയാനകത്തിന്റെ ഛായാഗ്രാഹകന്‍ നിഖില്‍ എസ് പ്രവീണിനും പുരസ്‌കാര സാധ്യതയുണ്ട്. മികച്ച മലയാള ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് എന്നാണ് സൂചന.

This post was last modified on April 13, 2018 10:59 am

Related Post
Leave a Comment