മൂന്ന് വൈദിക വിദ്യാര്‍ത്ഥിളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് വൈദികനെതിരെ കേസെടുത്തു. തിരുവനന്തപുറം പുതിയതുറ സ്വദേശിയായ വൈദിക വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരം കൊട്ടാരക്കര തേവലപ്പുറം മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. തോമസ് പാറക്കളത്തിനെതിരെ കാഞ്ഞിരംകുളം പോലീസാണ് കേസെടുത്തത്.
16 വയസ്സുള്ള മൂന്ന് വിദ്യാര്‍ത്ഥികളെ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. ഇവരില്‍ രണ്ടു പേര്‍ എറണാകുളം സ്വദേശികളും ഒരാള്‍ തിരുവനന്തപുരം സ്വദേശിയുമാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗിക പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
This post was last modified on March 19, 2017 10:18 am
Leave a Comment