X

പ്രേമം പോലുള്ള സിനിമകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഡിജിപി സെന്‍കുമാര്‍

അഴിമുഖം പ്രതിനിധി

പ്രേമം പോലുള്ള സിനിമകള്‍ കോളെജ് കാമ്പസുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുവെന്ന് ഡിജിപി സെന്‍ കുമാര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളെജില്‍ ഓണഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിക്കാന്‍ ഇടയായത് ഇതാണെന്നും ഡിജിപി പറഞ്ഞു. നേരത്തെ മോഹന്‍ലാലിന്റെ സിനിമയായ ദൃശ്യത്തിനും എതിരെ സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു.

This post was last modified on December 27, 2016 3:22 pm