X

നടന്നത് ആസൂത്രിത ആക്രമണം: രൂക്ഷമായ കല്ലേറാണ് ഉണ്ടായതെന്നും രമ്യ ഹരിദാസ്

ആക്രമണത്തില്‍ നെഞ്ചിനും കണ്ണിനും പരുക്കേറ്റു

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ഉണ്ടായ അക്രമം ആസൂത്രിതമാണെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. ഇത് ആസൂത്രിതമാണെന്നും രമ്യ പറയുന്നു.

ആക്രമണത്തില്‍ നെഞ്ചിനും കണ്ണിനും പരുക്കേറ്റു. സംഭവത്തിന് പിന്നില്‍ യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ലെന്നും രമ്യ പറഞ്ഞു.

Related Post
Leave a Comment