X

ആനവേട്ട: ഫാംഹൗസ് ഉടമ മനോജ് അറസ്റ്റില്‍

ആനവേട്ട കേസിലെ മുഖ്യപ്രതിയായ ആത്മഹത്യ ചെയ്ത ഐക്കരമറ്റം വാസുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഫാംഹൗസ് ഉടമയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് ഇയാളെ കോടതിയില്‍ ഹാജരാക്കും. ഐക്കരമറ്റം വാസു മനോജിന്റെ മഹാരാഷ്ട്രയിലെ ഫാംഹൗസിലാണ് ഒളിവില്‍ കഴിഞ്ഞതും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതും. ഇന്നലെ മനോജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ടു തോക്കുകള്‍ കണ്ടെത്തിയിരുന്നു.

This post was last modified on December 27, 2016 3:19 pm

Related Post
Leave a Comment