X

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതാണ് പ്രകൃതി; ഫാറൂഖിലെ സദാചാരനിയമങ്ങള്‍ക്കെതിരെ ആഷിക് അബു

അഴിമുഖം പ്രതിനിധി

ഫാറൂഖ് കോളേജില്‍ ഒരുമിച്ചിരുന്ന കാരണത്തിന് വിദ്യാര്‍ത്ഥികള്‍ക്കു നേരെ അച്ചടക്കനടപടിയുണ്ടായതിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു. സോഷ്യല്‍ മീഡിയയില്‍ ആക്റ്റിവ് ആയ അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് ഈ സംഭവത്തില്‍ തന്‍റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. ആഷിക് അബുവിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം.

 

This post was last modified on December 27, 2016 3:23 pm