X

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 3.07 രൂപയും ഡീസലിന് 1.90 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ഫെബ്രുവരി 29ന് പെട്രോളിന് 3.02 രൂപ കുറയ്ക്കുകയും ഡീസലിന് 1.47 കൂട്ടുകയും ചെയ്തിരുന്നു. ആഗോള എണ്ണവിപണിയിലെ ചെറിയ വിലവര്ധനയുടെ ചുവടുപിടിച്ചാണ് വിലകൂട്ടിയത്.

This post was last modified on December 27, 2016 3:55 pm