X

ജോര്‍ജേട്ടന്‍സ് പൂരത്തില്‍ ദിലീപിന് ‘ജോലിയും കൂലിയുമില്ല’

യുട്യൂബില്‍ ഈ ഗാനം കണ്ടിരിക്കുന്നത് മൂന്ന് ലക്ഷത്തിനടുത്താളുകളാണ്

റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിലെ ‘ജോലിയും കൂലിയുമില്ല’ എന്ന ഗാനം യൂട്യൂബില്‍ ഔദ്യോഗികമായി പോസ്റ്റ് ചെയ്തു. ഹരിനാരയണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണമിട്ടിരിക്കുന്നത്. കെ ബിജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുട്യൂബില്‍ ഈ ഗാനം കണ്ടിരിക്കുന്നത് മൂന്ന് ലക്ഷത്തിനടുത്താളുകളാണ്.

This post was last modified on March 8, 2017 1:53 pm