X

ഇന്തോനേഷ്യന്‍ കര്‍ഷകനെ തട്ടിയെടുത്തത് ഈ പെരുമ്പാമ്പാണ്

ഏഴ് മീറ്ററോളം നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നായിരുന്നു നാട്ടുകാര്‍ അക്ബറിനെ കണ്ടെത്തിയത്

ഇന്തോനേഷ്യയിലെ ഒരു കര്‍ഷകനായ അക്ബര്‍ എന്ന 25-വയസുക്കാരനെ കാണാതായതില്‍ പ്രദേശവാസികള്‍ വളരെ ഭീതിയിലായിരുന്നു. ഇയാള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയാതെ ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് ആ ഞെട്ടിപ്പിക്കുന്ന കാര്യം മനസ്സിലായത്. ഈ ചെറുപ്പക്കാരനെ തട്ടിയെടുത്തത് ഒരു പെരുമ്പാമ്പാണ്.

ഏഴ് മീറ്ററോളം നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നായിരുന്നു നാട്ടുകാര്‍ അക്ബറിനെ കണ്ടെത്തിയത്. തന്റെ വിളകള്‍ വിളവെടുക്കുവാന്‍ പോയ അക്ബറിനെ ഞായറാഴ്ച കണാതാവുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അക്ബറിന്റ പണിയാധുങ്ങള്‍ കണ്ടെത്തിയ സ്ഥലത്തു നിന്നുമുള്ള തിരച്ചിലിലാണ് ഇയാളെ പാമ്പ് വിഴുങ്ങിയതാണെന്ന് മനസ്സിലായത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/1liqzI

Related Post
Leave a Comment