X

അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ സര്‍ക്കാരിന് പൂര്‍ണ്ണ വിശ്വാസം

അഴിമുഖം പ്രതിനിധി

അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് മെച്ചപ്പെട്ട രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന് പൂര്‍ണ്ണ വിശ്വാസമാണ്. അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ വക്കീലന്മാരെ നിയമിക്കുന്നത് സര്‍ക്കാരാണ്. ഇതിന് അഡ്വക്കേറ്റ് ജനറലിനെ കുറ്റം പറയാന്‍ പറ്റില്ല. അറ്റോര്‍ണി ജനറല്‍ ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായത് തെറ്റ് തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹൈക്കോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ എ ജി യും അഡി. എ ജിയും ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തി.

This post was last modified on December 27, 2016 3:19 pm

Related Post
Leave a Comment