X

മധ്യപ്രദേശിൽ ബിജെപി ഗവർണറെ കാണുന്നു; കോണ്‍ഗ്രസ്സ് സർക്കാരിനെ പിരിച്ചു വിടണമെന്ന് ആവശ്യം

മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബിജെപി ഗവർണറെ കാണുമെന്ന് റിപ്പോർട്ട്. കമൽ നാഥ് നേത‍ൃത്വം നല്‍കുന്ന സർക്കാർ ന്യൂനപക്ഷമാണെന്നും സർക്കാരുണ്ടാക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് ഗവർണറെ സമീപിക്കുന്നതെന്ന് അറിയുന്നു.

Related Post
Leave a Comment