X

പി ജയരാജന്‍ സി ഒ ടി നസീറിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

നസീറിനെ ആക്രമിച്ചതിന് പിന്നില്‍ തനിക്കോ സിപിഎമ്മിനോ പങ്കില്ലെന്ന് ജയരാജന്‍

ആക്രമണത്തില്‍ പരിക്കേറ്റ വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് നസീര്‍ ചികിത്സയില്‍ കഴിയുന്നത്.

നസീറിന് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആരോപണമുണ്ടായിരുന്നു. നസീറിനെക്കൂടാതെ കോണ്‍ഗ്രസും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. നസീറിനെ ആക്രമിച്ചതിന് പിന്നില്‍ തനിക്കോ സിപിഎമ്മിനോ പങ്കില്ലെന്ന് ജയരാജന്‍ പറഞ്ഞു.

read more: ആനക്കൊമ്പ് കേസ്: മോഹൻലാലിന് വേണ്ടി ഹാജരായത്‌ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ മകൾ രശ്മി ഗൊഗോയ്

This post was last modified on May 20, 2019 1:58 pm

Related Post
Leave a Comment