മുൻ എസ്‌ബിഐ ചെയർമാൻ അരുന്ധതി ഭട്ടാചാര്യ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിൽ ചേർന്നു. അഡീഷണൽ ഡയറക്ടറായാണ് നിയമനം. അഞ്ച് വർഷത്തേക്കാണ് നിയമനമെന്നറിയുന്നു.
ഈയിടെ ഭട്ടാചാര്യയെ ക്രിസ് കാപിറ്റർ അഡ്വൈസേഴ്സ് എന്ന ഓഹരിനിക്ഷേപ സ്ഥാപനം തങ്ങളുടെ ഉപദേശകയായി നിയമിച്ചിരുന്നു.
1977ലാണ് ഒരു പ്രബേഷനറി ഓഫീസറായി അരുന്ധതി എസ്‌ബിഐയിൽ ചേർന്നത്.
This post was last modified on October 18, 2018 7:25 pm
Leave a Comment